ഫറോക്ക്: ചെറുവണ്ണൂർ കുണ്ടായിത്തോട് ഉപ്പൂട്ടങ്ങൽ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ശ്രീജിത്ത്, റീന, ദീപ. മരുമക്കൾ: ചിന്നൻ, ഗീതാകുമാരി, പരേതനായ ശിവദാസൻ. സഹോദരി: വിലാസനി. സഞ്ചയനം ഇന്ന്.