ഓമശ്ശേരി: വെളിമണ്ണ എലിയംപാറമ്മൽ ദിനേശെൻറ ഭാര്യ പുഷ്പ (62) നിര്യാതയായി. മക്കൾ: പ്രസീന, പ്രസീത, പ്രവീൺ, പ്രശോഭി. മരുമക്കൾ: ഗോവിന്ദൻ (വെളിമണ്ണ), പ്രസാദ്, (വെസ്റ്റ് ഹിൽ ചുങ്കം), പ്രജീഷ് (വാവാട്). സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.