കൊയിലാണ്ടി: മുചുകുന്ന്, കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റിൽ പ്രമോദിെൻറ മകൻ അരുൺ (19) നിര്യാതനായി. വടകര പ്രോംടെക് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ്. മാതാവ്: സുനില കുമാരി. സഹോദരി: സ്വാതി പ്രമോദ്.