പേരാമ്പ്ര: മുളിയങ്ങൽ ചേറമ്പറ്റ ഖദീജ (62) നിര്യാതയായി. ഭർത്താവ്: പരേതനായ അസീസ്. മക്കൾ: മജീദ്, നിസാർ. മരുമക്കൾ: ജസ്ലി, ബിൻസിറ. സഹോദരങ്ങൾ: കുഞ്ഞിസൂപ്പി, കുഞ്ഞമ്മദ്, അബൂബക്കർ, കുഞ്ഞിമൊയ്തി, ഖാലിദ്, ആമിന, കുഞ്ഞിക്കയ്യ, മറിയം, പരേതയായ കുഞ്ഞിപ്പാത്തുമ്മ.