നന്മണ്ട: ഉരുളത്ത് മിത്തൽ പരേതനായ ചന്തുവിെൻറ ഭാര്യ കല്യാണി (96) നിര്യാതയായി. മക്കൾ: യു.എം. വേലായുധൻ, ഗംഗാധരൻ, ഭരതൻ, ചന്ദ്രമതി. മരുമക്കൾ: കമല, സൗമിനി, സുഭജ, രാമൻകുട്ടി. സഞ്ചയനം വ്യാഴാഴ്ച.