നാഗർകോവിൽ: മലാപ്പറമ്പ് കാട്ടിൽപുരയ്ക്കൽ പത്മാവതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുബാഷ് ചന്ദ്രൻ, പ്രമീള, പ്രസീത, സുജേഷ് ചന്ദ്രൻ. മരുമക്കൾ: മാധവി (നാഗർകോവിൽ), ഷൈലേന്ദ്രൻ (കാട്ടിൽപ്പീടിക), മോഹൻ (ഇടുക്കി), നൈഷ. സഹോദരങ്ങൾ: ദേവകി, പ്രഭാകരൻ, പരേതരായ ശ്രീധരൻ, ഗോപാലൻ, അശോകൻ, ലീല. സഞ്ചയനം: വെള്ളിയാഴ്ച.