വടകര: ഇല്ലത്ത് ശ്രീധരന് നമ്പ്യാര്‍ (റിട്ട. ആര്‍മി-72) നിര്യാതനായി. ഭാര്യ: രമാദേവി. മക്കള്‍: ശ്രീകാന്ത് (മയോ ക്ലിനിക്ക്), ശ്രീജ (ഇ.വി.യു.പി തൂണേരി), ശ്രീന. മരുമക്കള്‍: ചെറുവോട്ട് സുരേഷ് കുമാര്‍ (അധ്യാപകന്, പയ്യോളി സ്കൂള്‍), സജിത്ത് കുമാര്‍ (ദുബൈ), രൂപ (ഇരിങ്ങണ്ണൂര്‍). സഹോദരങ്ങള്‍: ബാലകൃഷ്ണന് നമ്പ്യാര്‍, കുഞ്ഞിക്കാവ, സത്യവതി.