വടകര: മയ്യന്നൂര്‍ കൂട്ടങ്ങാരത്തെ ഒണങ്ങലേരി പൊയിൽ ബാലൻ (71) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സ്മിജിത്ത്, സ്മിത. മരുമക്കൾ: ദിനേശൻ (ലോകനാർകാവ്), സിതാര (ഒഞ്ചിയം). സഹോദരങ്ങൾ: മാതു, ജാനു, കൃഷ്ണൻ, ശാരദ.