വേളം: ശാന്തിനഗർ തൊടുവയിൽപൊയിൽ ഇബ്രാഹിം (65) നിര്യാതനായി. പരേതരായ തച്ചർകണ്ടി കുഞ്ഞബ്ദുല്ല മുസ്ലിയാരുടെയും മറിയത്തിെൻറയും മകനാണ്. ഭാര്യ: സുബൈദ നമ്പ്യാർകണ്ടി (ഊരത്ത്). മക്കൾ: അബ്ദുൽ ഗഫൂർ (അബൂദബി), ജാഫർ, ശാക്കിർ (ഖത്തർ), മുഫീദ, അബ്ദുറസാഖ്. മരുമക്കൾ: സുനീറ (പാലേരി), കബീർ (ഖത്തർ). സഹോദരങ്ങൾ: ടി.പി. മൊയ്തു (റിട്ട. അധ്യാപകൻ, കുരിക്കിലാട് യു.പി), പാത്തു (കേളങ്കണ്ടി), കുഞ്ഞാമി (കടിയങ്ങാട്).