പേരാമ്പ്ര: ആവളയിലെ റിട്ട. നേവി ഉദ്യോഗസ്ഥൻ ജിജി നിവാസിൽ ടി. ഗോപാലൻ (60) നിര്യാതനായി. ഭാര്യ: ബാവ. മക്കൾ: ബിനു മോൻ (റിട്ട. നേവി), ബിജു, ജിനീഷ്, ജിജി, ജിഷ. മരുമക്കൾ: സ്വപ്ന, ജിഷ, രാജേഷ്, ജിനീഷ്. സഹോദരങ്ങൾ: നാരായണി, ബാബു, സുരേഷ് (ജനറൽ ആശുപത്രി, വടകര).