കൊടുവള്ളി: എളേറ്റിൽ ഒഴലക്കുന്നുമ്മൽ കെ.സി. തറുവയി ഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ. ശംസുദ്ദീൻ വളർത്തു പുത്രനാണ്. മരുമകൾ: ജസ്ന (കുറ്റിക്കാട്ടൂർ). സഹോദരങ്ങൾ: അബ്ദുറഹിമാൻ മാസ്റ്റർ, പാത്തുമ്മ, ഖദീജ, പരേതനായ അഹമ്മദ് കുട്ടി ഹാജി.