കൊടുവള്ളി: കിഴക്കോത്ത് ആവിലോറ മൂന്നൂക്കിൽ ടി.കെ.സുകുമാരൻ (94) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനാണ്. ഭാര്യ: മാളു. മക്കൾ: അജയകുമാർ, അജിതകുമാരി, അനിതകുമാരി. മരുമക്കൾ: പരേതനായ അപ്പു (കെ.ആർ.എസ്.ഡ്രൈവർ), കെ. മോഹൻദാസ് (എൽ.ഐ.സി.ഏജൻറ്, താമരശ്ശേരി), ബീന. സഹോദരങ്ങൾ: പരേതയായ കൗസു, നളിനി.