കോട്ടൂളി: വലിയപുരക്കൽ പരേതനായ അപ്പുവിെൻറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ഗിരിജ, ഗീത, ഗിരീശൻ (റിട്ട. കോഴിക്കോട് കോർപറേഷൻ), ഗിരീന്ദ്രൻ. മരുമക്കൾ: പരേതനായ വേലായുധൻ, ലതിക, ബിന്ദു (മെഡിക്കൽ കോളജ് കാമ്പസ് ചേവായൂർ). സഞ്ചയനം ശനി.