നാദാപുരം: പേരോട് പന്നിയോട്ട് പറമ്പത്ത് മൂസ (78) നിര്യാതനായി. ഭാര്യമാർ: പരേതരായ കുഞ്ഞിപ്പാത്തു, സൈനബ. മക്കൾ: ലത്തീഫ്, ഫൗസിയ, ജസീല. മരുമക്കൾ: അഷ്റഫ് (കാർത്തികപ്പള്ളി), ഹമീദ് (വെള്ളികുളങ്ങര), റുബീന. സഹോദരങ്ങൾ പരേതനായ ഹസൻ (പന്നിയോട്ട് പറമ്പത്ത്), മാമി (തൈക്കണ്ടി), ജമീല (പുള്ളച്ചാണ്ടി).