കൊയിലാണ്ടി: പുതിയപുരയിൽ വേലായുധൻ (75) നിര്യാതനായി. ഈസ്റ്റ് റോഡിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ: കമല. മക്കൾ: കവിത, സിസിത, പരേതനായ വികേഷ്. മരുമക്കൾ: ജയകുമാർ, ലിധീഷ്. സഹോദരങ്ങൾ: രാധ, നളിനി, സരോജിനി, രാമകൃഷ്ണൻ, ദേവദാസൻ, പരേതയായ കുഞ്ഞുമാണിക്യം.