അന്നശ്ശേരി: തെറ്റുംപുറത്ത് കാർത്യായനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: മണി, റീന. മരുമക്കൾ: ഷാജി, ജിസ്ന. സഞ്ചയനം ശനിയാഴ്ച.