വടകര: മേപ്പയില്‍ പി.ഡബ്ല്യു.ഡി, മുനിസിപ്പാലിറ്റി കോണ്ട്രാക്ടര് കാച്ചിപറമ്പത്ത് രമേശന് (59) നിര്യാതനായി. പരേതരായ കാച്ചിപറമ്പത്ത് കണ്ണന്, ചന്ദ്രി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. മക്കള്‍: റോഷിന്, റോബിന്, പാര്‍വതി. സഹോദരങ്ങള്‍: രജനി, അജിത, അനിത, രജിത.