മുഹമ്മ: പഞ്ചായത്ത് 14ാം വാർഡ് മട്ടംപറമ്പിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഇന്ദിരാഭായി (85) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, അരവിന്ദൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), ശോഭ, അശോകൻ (റിട്ട. ഹോമിയോ). മരുമക്കൾ: മുരളീധരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), സതിക്കുട്ടി, ശ്രീനാഥകുറുപ്പ്, ഹേമലത.