മണ്ണഞ്ചേരി: കലവൂർ ആതിര പറമ്പുചിറയിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ഇന്ദിരാമ്മ (74) നിര്യാതയായി. മക്കൾ: അശോകൻ, അനിൽകുമാർ, ആശദേവി. മരുമക്കൾ: ഉഷ, രേഖ.