കുളമാവ്: മുത്തിയുരുണ്ടയാർ പള്ളിത്തറയിൽ പത്മനാഭെൻറ ഭാര്യ വിലാസിനി (70) നിര്യാതയായി. മക്കൾ: ജിജോ (പ്രസിഡൻറ്, എസ്.എൻ.ഡി.പി ശാഖ, കുളമാവ്), നൈജോ, ജലജ. മരുമക്കൾ: മഞ്ജു, മന്മഥൻ, സിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.