തൂക്കുപാലം: കോമ്പയാർ തുരുത്തേൽ പരേതനായ ശ്രീധരെൻറ ഭാര്യ ചന്ദ്രവല്ലി (85) നിര്യാതയായി. മക്കൾ: ജയമ്മ, സിബിച്ചൻ, സുജാത, ജാൻസി, റോയി, മനോജ്. മരുമക്കൾ: അശോകൻ, രമണി, രഘുനാഥൻ, രഞ്ചൻ, സുജാത, റീജ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.