പയ്യോളി: പുറക്കാട് പുതിയെടുത്ത് അസ്സു (90) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആജിറ, സാദിഖ്, അസ്മ, റഹ്മത്ത്.സഹോദരങ്ങൾ: മറിയം, കുഞ്ഞീബി, പരേതരായ മമ്മദ്കുട്ടി, കുഞ്ഞാമി, നബീസ.