ബൈസൺവാലി: കല്ലുവച്ചുപറമ്പിൽ പരേതനായ ദാമോദരെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. ബൈസൺവാലി പുള്ളുവേലിക്കൽ കുടുംബാംഗമാണ്. മക്കൾ: കൃഷ്ണൻകുട്ടി, രമണി, ഓമന, ജലജാമണി. മരുമക്കൾ: സ്നേഹ, ശശിധരൻ, ശ്രീനിവാസൻ, പുരുഷോത്തമൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.