കാഞ്ഞിരപ്പള്ളി: എറിക്കാട് റോഡ് ലെയ്നിൽ കപ്രാട്ട് മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ സുലൈഖ (80) നിര്യാതയായി. മക്കൾ: കെ.കെ. ബഷീർ (റിട്ട. എസ്.ഐ), ജമീല, സലീം, ലൈല. മരുമക്കൾ: നാസർ കോട്ടവാതുക്കൽ (മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം), സൽമ, സഫിയ, പരേതനായ ബഷീർ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.