നാദാപുരം: ഇളയടത്തെ കീഴ്പ്പാട്ട് അന്ത്രു (67) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹമ്മദ് (എൻ.എ.എം എച്ച്.എസ് പെരിങ്ങത്തൂർ), സ്വഫിയ, റസീന (എളയടം ചിറക്കൽ എം.എൽ.പി), മുനീറ (ക്രസൻറ് സ്കൂൾ വാണിമേൽ). മരുമക്കൾ: ജുമൈല (ഇളയിടം എൽ.പി), ഇമ്പിച്ചിക്കോയ തങ്ങൾ (കൊടക്കൽ), നസീർ (കോട്ടപ്പള്ളി), മൊയ്തു (മടപ്പള്ളി എച്ച്.എസ്.എസ്).