തമ്പലക്കാട്: കിഴക്കേപ്പറമ്പിൽ പരേതനായ രാമൻകുട്ടി ചെട്ടിയാരുടെ ഭാര്യ രാജമ്മാൾ (80) നിര്യാതയായി. ഉരുളികുന്നം തോട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ, വിനോദ്, ഷാജി, ആശ. മരുമക്കൾ: വിജയമ്മ, മണി, ഷീല, ഹരി (അമ്പാടി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.