കൊയിലാണ്ടി: ഐസ്പ്ലാൻറ് റോഡിൽ കിഴക്കോത്ത് അഫ്സൽ (41) നിര്യാതനായി. ജിബ്രിക്കാൻറകത്ത് അബൂട്ടിയുടെ മകനാണ്. മാതാവ്: നഫീസ. സഹോദരങ്ങൾ: സെറീന, സുമയ്യ, ഷാനിബ, ഹനീഫ.