കൂമുള്ളി: കോതങ്കലിലെ കിഴക്കെ വളപ്പിൽ ശിവദാസൻ (59) നിര്യാതനായി. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സുജിത്ത്, സുജന. മരുമക്കൾ: കാവ്യ, നാരായണൻ