മുണ്ടുപാലം: പരേതനായ പ്രാക്കുഴി അപ്പച്ചെൻറ മകൻ രാകേഷ് (ജോസഫ് തോമസ് -46, ഫോേട്ടാഗ്രാഫർ) നിര്യാതനായി. ഭാര്യ: ജോളി ജോസഫ്. മകൾ: ഡയാന (ക്ലൂണി സ്കൂൾ). മാതാവ്: ക്ലാരമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുണ്ടുപാലം പള്ളി സെമിത്തേരിയിൽ.