മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ ശൗര്യാംമാക്കല്‍ (ചൊള്ളാമഠം) ജോസ് തോമസ് (76) നിര്യാതനായി. ഭാര്യ: പരേതയായ സി.വി. ആലീസ് (റിട്ട. അധ്യാപിക). മക്കള്‍: സെസില്‍ (അധ്യാപിക, സെൻറ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്, കല്ലൂര്‍ക്കാട്), സെനില്‍ (ഏരിയ മാനേജര്‍, കെ. ബോര്‍ഡ് പ്ലൈ). മരുമക്കള്‍: നിബി നെല്ലൂര്‍ മൂവാറ്റുപുഴ (അധ്യാപിക, എസ്.എച്ച്.ജി.എച്ച്.എസ്, മുതലക്കോടം), ബിനി പൊട്ടയ്ക്കല്‍ ചാലക്കുടി (ഫെഡറല്‍ ബാങ്ക്, ചാലക്കുടി). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പെരുമ്പല്ലൂര്‍ വിശുദ്ധ പത്താം പീയൂസ് പള്ളി സെമിത്തേരിയില്‍.