ഊരമന: പ്ലാപ്പിള്ളിൽ വർക്കി സ്കറിയ (91) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: വർഗീസ്, യാക്കോബ്, പരേതനായ ജോർജ്. മരുമക്കൾ: അമ്മിണി, മേരി, ലില്ലി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഊരമന ഗലീലാകുന്ന് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.