ഉള്ള്യേരി: കന്നൂരിലെ കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകനും വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന പരേതനായ സി.എം. കുഞ്ഞിരാമെൻറ ഭാര്യ ചങ്ങരോത്ത് മീത്തൽ നാരായണി (92) നിര്യാതയായി.മക്കൾ: ലക്ഷ്മി, യശോദ, സത്യൻ, രാജൻ, ശിവൻ, ധർമാനന്ദൻ, പരേതരായ നാരായണൻ, ചന്ദ്രൻ. മരുമക്കൾ: പത്മനാഭൻ (കന്നൂര്), കമല, ഷൈമ, അമ്പിളി, പരേതനായ കേളപ്പൻ.