മൂവാറ്റുപുഴ: തൃക്കളത്തൂര്‍ മേച്ചേരിയില്‍ എം.വി. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (87) നിര്യാതയായി. പുല്ലുവഴി ആടുകാലില്‍ കുടുംബാംഗമാണ്. മക്കള്‍: ജോർജ്, തമ്പി. മരുമക്കള്‍: സാറാമ്മ, ജെസി.