പള്ളിക്കര: പിണര്‍മുണ്ട ഓളങ്ങാട്ട് മൂലേക്കുടിയില്‍ ജെ.വര്‍ഗീസ് (86) നിര്യാതനായി. ഭാര്യ: പരേതയായ എം.പി. മറിയം (റിട്ട. ഹെഡ്മിസ്ട്രസ്, കെ.സി.എല്‍.പി.എസ്, ചിത്രപ്പുഴ). മക്കള്‍: സിസിമോള്‍ (അധ്യാപിക, എം.ജി.എം ഹൈസ്കൂള്‍, പുത്തന്‍കുരിശ് ), ജോബി (ടി.കെ വര്‍ക്കി ആന്‍ഡ് കമ്പനി, ഗോവ), ജോസിനി (അധ്യാപിക, സെൻറ് ജോര്‍ജ് ഹൈസ്കൂള്‍, ആരക്കുന്നം). മരുമക്കള്‍: കെ.എം. എല്‍ദോ (തഹസില്‍ദാര്‍, എല്‍.ആര്, കുന്നത്തുനാട്), ധന്യ, ജോണ്സന് (ബിസിനസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പിണര്‍മുണ്ട ചെറുതോട്ടുകുന്നേല്‍ സെൻറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.