പള്ളുരുത്തി: ഇ.എസ്.ഐ റോഡിൽ മാടവന വീട്ടിൽ എം.ആർ. ജോസഫ് (75) നിര്യാതനായി. ഭാര്യ: വെളുത്തേപ്പിള്ളി മേരി. മക്കൾ: മേരി ജോസഫ് (സെൻറ് മേരീസ് എൽ.പി സ്കൂൾ, ഫോർട്ട്കൊച്ചി), സിസ്റ്റർ ഡെൽസി (റോസറി കോൺവൻറ്), നിമ്മി (സിയന്ന കോളജ്, ഇടക്കൊച്ചി), സിസ്റ്റർ നിത (ഹോളി യൂക്കരിസ്റ്റ് കോൺവൻറ്, ഫോർട്ട്കൊച്ചി). മരുമക്കൾ: കെ.എക്സ്. ജോസഫ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കൊച്ചി താലൂക്ക്), ലിയോൺസ്.