ആലത്തൂർ: വെങ്ങന്നൂർ പറയങ്കോട് പുത്തൻവീട്ടിൽ ശിവശങ്കരെൻറ മകൻ മോഹൻദാസ് (50) നിര്യാതനായി. മാതാവ്: കനകം. സഹോദരങ്ങൾ: വേണുഗോപാലൻ (വനംവകുപ്പ്), സുധാകരൻ (ഇറിഗേഷൻ), ശോഭന (പ്രധാനാധ്യാപിക, വാനൂർ എ.എൽ.പി സ്കൂൾ), പ്രേമലത, ശിവപ്രസാദ് (പഞ്ചാബ് നാഷനൽ ബാങ്ക്), ശ്രീനിവാസൻ, പ്രകാശൻ (ഇരുവരും അധ്യാപകർ), പരേതതരായ രവീന്ദ്രൻ, രഘു.