മുളങ്കുന്നത്തുകാവ്: കോട്ടക്ക ഡോ. കെ.ഐ. തോമസിെൻറ ഭാര്യ ലില്ലി (68) നിര്യാതയായി. ഒഡിഷയിലെ ബെരാംപുർ ഡിപോള്‍ ഇംഗ്ലീഷ് മീഡിയം സ്കൂൾ റിട്ട. പ്രിന്‍സിപ്പലാണ്. മക്കള്‍: സ്മിത (ഹയര്‍ സെക്കൻഡറി സ്കൂള്‍ ഇംഗ്ലീഷ് അധ്യാപിക, ദേവമാത തൃശൂര്‍), കവിത (ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപിക, കാളിയാര്‍ സെൻറ് മേരീസ്). മരുമക്കള്‍: മാനുവല്‍ തോമസ് (മാനേജര്‍, എസ്.ബി.െഎ), സെസില്‍ അഗസ്റ്റിന് (മാനേജര്‍, അദാനി ഇന്ത്യ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തിരൂര്‍ സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.