ആലത്തൂർ: മാങ്കുറുശ്ശി പനവച്ചപറമ്പിൽ ഷറഫുദ്ദീൻ (69) വാനൂർ കേരള പറമ്പ് സലീം മൻസിലിൽ നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: സാദിഖ് (സൗദി), സലീം (ദുബൈ). മരുമക്കൾ: രേഷ്മ, ഫാത്തിമ. സഹോദരി: ആസിയ.