ആലത്തൂർ: ഇരട്ടക്കുളം എസ്.എൻ. കോളജിന് സമീപം ഏച്ചം വീട്ടിൽ കൃഷ്ണൻ (80) നിര്യാതനായി.മക്കൾ: ശാന്ത, പ്രകാശൻ, പ്രമോദ്, പ്രസാദ്, പ്രദീപ്. മരുമക്കൾ: വിശ്വനാഥൻ, പ്രീജ, മൈത്രി.