പെരിങ്ങോട്ടുകര: മൂന്നുംകൂടിയ സെൻററിന് വടക്ക് ഞാറ്റുവെട്ടി കുമാരെൻറ മകൻ നരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സിജു, സിന്ധു. മരുമക്കൾ: പ്രിയ, മാരിയപ്പൻ.