ആലത്തൂർ: വാനൂർ കോടങ്ങാട്ട് വീട്ടിൽ പരേതനായ വിശ്വനാഥൻ നായരുടെ മകൻ ദാമോദരൻ (പ്രകാശൻ- 66) ഹൈദരാബാദിൽ നിര്യാതനായി. മാതാവ്: പരേതയായ ദേവകിക്കുട്ടിയമ്മ. ഭാര്യ: കുനിശ്ശേരി പടിയത്ത് വീട്ടിൽ ശോഭന. മക്കൾ: ലാവണ്യ (സൗത്ത് ആഫ്രിക്ക), വിനീത് (ദുബൈ). മരുമക്കൾ: ശ്യാം ശരത്ത്, അശ്വനി. സഹോദരങ്ങൾ: സ്വയംപ്രഭ, ഗോപിനാഥൻ, പ്രസന്ന ദേവി, ദ്വാരകാനാഥൻ, ശ്രീലത, ശ്രീകല.