കാളത്തോട്: അനുഗ്രഹ നഗറില്‍ കൃഷ്ണവിലാസം മൂര്‍ക്കാട്ടുകര പരേതനായ ശങ്കര മേനോെൻറ ഭാര്യ തെക്കൂട്ട് മാലതിയമ്മ (96) നിര്യാതയായി. ആരോഗ്യവകുപ്പില്‍ സെക്രട്ടറിയായിരുന്നു. മക്കള്‍: രമണി, രത്നം, സതീശന്, ഷീല. മരുമക്കള്‍: ബാലരാമന്, ആശാലത, പരേതരായ ശങ്കുണ്ണി, ഗോവിന്ദന്‍കുട്ടി.