വടക്കഞ്ചേരി: കിഴക്കഞ്ചേരി പുത്തൻകുളമ്പ് സി.കെ. ശശി (57) നിര്യാതനായി. ഭാര്യ: ഷൈലജ. മകൾ: ലസിജ. മരുമകൻ: പ്രസാദ്. സഹോദരങ്ങൾ: സി.കെ. രാജേന്ദ്രൻ (സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി), സുശീലൻ, ശാന്ത, ശകുന്തള, പരേതരായ സുധാകരൻ, സത്യൻ.