മണലൂർ: മഞ്ചാടി സെൻററിന് കിഴക്ക് പൊനത്തിൽ ശങ്കരെൻറ മകൻ കാർത്തികേയൻ (72) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: യദു, യാദവ്. മരുമക്കൾ: ജയൻ, ഗോപിക.