അരീക്കോട്: പരേതനായ കൊല്ലത്തൊടി മുഹമ്മദലി മാസ്റ്ററുടെ മകനും റിട്ട. ബി.എസ്.എൻ.എൽ ജെ.ടി.ഒയുമായ ഇല്യാസ് (61) നിര്യാതനായി. മാതാവ്: കൊല്ലത്തൊടി മറിയക്കുട്ടി. ഭാര്യ: എടലോളി റംല (അധ്യാപിക, ജി.എച്ച്.എസ്.എസ് അരീക്കോട്). മക്കൾ: മിർദാസ്, ഡോ. ദലീല. മരുമകൻ: ഡോ. അഹമ്മദ് ഹസീബ്. സഹോദരങ്ങൾ: മെഹബൂബ്, ഹാശിം, സുഹൈൽ, റൈഹാന.