വളാഞ്ചേരി: കാളിയാല കരിങ്കുറയിൽ ഉണ്ണീൻ ഹാജി (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഖമറുദ്ദീൻ, ഫാത്തിമ സുഹറ, അമീർ ഹംസ. മരുമക്കൾ: മൊയ്തീൻകുട്ടി (കാർത്തല), ജുനൈന, ഷാഹിദ.