അഞ്ചൽ: ഒരാഴ്ച മുമ്പ് വയയ്ക്കൽ വഞ്ചിപ്പെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയയ്ക്കൽ എം.എം ഹൗസിൽ ഫസലുദ്ദീെൻറ ഭാര്യ സീനത്ത് ബീവി (48) ആണ് മരിച്ചത്. കൊല്ലം മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സുമയ്യ, സുഹൈൽ, സുഹൈല. മരുമകൻ: മുജീബ് റഹുമാൻ.