കുന്ദമംഗലം: പന്തീർപാടം ചാലിൽ മരക്കാർ (60) നിര്യാതനായി. പരേതനായ ഓർമൻകുഴിയിൽ അബൂബക്കറിെൻറയും പാത്തുമ്മൈയുടെയും മകനാണ്. ഭാര്യ: നസീമ. മക്കൾ: സബീൽ (മാധ്യമം), ജസീന, നുസ്രത്. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷാജഹാൻ (സൗദി), ഷഹന.