മൂഴിക്കൽ: വിരുപ്പിൽ തയ്യിൽ ബാലൻ (85) നിര്യാതനായി. മുൻ പി.ഡബ്ല്യു.ഡി കോൺട്രാക്ടറാണ്. എസ്.എൻ.ഡി.പി യോഗം അംഗവും വിരുപ്പിൽ അയ്യപ്പൻ വിളക്ക് രക്ഷാധികാരിയുമായിരുന്നു. ഭാര്യ: വടക്കെ കണ്ണഞ്ചാലിൽ രാധ. മക്കൾ: ഗുണപ്രസാദ് (തയ്യിൽ പൂജ സ്റ്റോർ), പ്രശാന്ത് (ചെലവൂർ വുഡ് വർക്സ്), സോമൻ (തയ്യിൽ പൂജ സ്റ്റോർ), ബിന്ദു. മരുമക്കൾ. രജനി, ലീന, രേഷ്മ, മോഹനൻ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ പി.ടി. മാധവൻ, പി.ടി. അപ്പുട്ടി.