പേരാമ്പ്ര: ചെമ്പനോട കുറത്തിപ്പാറ കലാരംകെട്ടിൽ കുഞ്ഞമ്മദ് (90) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: അബ്ദു, അബ്ദുൽ സലാം (ഖത്തർ), ബഷീർ(ബഹ്റൈൻ), ജമീല, നഫീസ. മരുമക്കൾ: മുഹമ്മദലി, ഇബ്രാഹിം, നഫീസ, മറിയംബീവി, സറീന.